ബെലിപ്പെരുന്നാൾ ചന്ത
ബഹുമാന്യ സുഹ്രത്തെ,
ഈ ബെലിപ്പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ചു ചേറ്റുവയിൽ
13-10-2013 മുതൽ 4 ദിവസം നീണ്ടു നില്ക്കുന്ന
ഒരു ബക്രീദ്ചന്ത സംഘടിപ്പിക്കുന്നു.
ആട്-മാടുകൾ, കോഴി-താറാവുകൾ, പച്ചക്കറി-പലവ്യഞ്ചനങ്ങൾ,
വസ്‌ത്രങ്ങൾ-സുഗന്ധദ്രവ്യങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി
എല്ലാവിധ സാധന സാമഗ്രികളും വിൽക്കാനും വാങ്ങാനും
ഈ ചന്തയിൽ സൗകര്യം ഉണ്ടായിരിക്കും.
വിൽപ്പന സ്റ്റാളുകൾ വാടക കൂടാതെ സൗജന്യമായി നല്കുന്നതാണ്.
വരുന്നവർക്കെല്ലാം ഗഹ് വയും സുലൈമാനിയും കുടിച്ചു നട്ട്സും കൊറിച്ചു സൊറ പറഞ്ഞിരിക്കാൻ രാത്രികളിൽ മജ്ലീസ് സജീവമായിരിക്കും.
കാരംസ്, ചെസ്സ്, ഡോമിണോ തുടങ്ങിയ ഗയിമുകൾ
കളിക്കാനും മത്സരിക്കാനുമുള്ള അവസരങ്ങൾ ഉണ്ടായിരിക്കും.
ഓരോ രാത്രികളിലും മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, കോൽക്കളി, മൈലാഞ്ചിയിടൽ, ഒപ്പന തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരിക്കും.
16 നു രാത്രി ഇശൽ മുഹബ്ബത്ത് കലാസന്ധ്യ.
വന്നാലും; ആഥിത്യം സ്വീകരിച്ചാലും………………………………….|
സ്റ്റാളുകൾക്കും മത്സരങ്ങൾക്കും വിളിക്കേണ്ട നമ്പറുകൾ : 919995911707, 919995031110, 919846292065, 919846161686, 019846117874.
കടപ്പാട് : സലീം ഹമീദ് ചേറ്റുവ .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ