2013 ഒക്‌ടോബർ 1, ചൊവ്വാഴ്ച

എല്ലാവര്ക്കും ഗാന്ധി ജയന്തി ആശംസകള്‍...

മഹാത്മാവിന്റെ പാതപിന്തുടര്‍ന്ന് നേടിയ സ്വാതന്ത്രത്തില്‍ നിന്നു കൊണ്ട് നാം ഓര്ക്കേണ്ടത്
മഹാത്മജി പറഞ്ഞത് എത്ര സത്യം....
രാഷ്ട്രീയം തെമ്മാടിയുടെ അവസാന അഭയ കേന്ദ്രമെന്ന്."
അതാണ്‌ നമ്മുടെ ഇന്നത്തെ അനുഭവം ...
മഹാത്മജിയോളം ആവില്ലെങ്കിലും അവര്‍ നേടിത്തന്ന അഭിമാനം നിലനിര്‍ത്താനുള്ള കടമയെങ്കിലും
നമുക്കുണ്ട് എന്നത് മറക്കാതിരിക്കുക..
നമ്മുടെ കുഞ്ഞുങ്ങളെങ്കിലും നിഷ്കളങ്കരായിവളരട്ടെ.
നമുക്ക് മറക്കാതിരിക്കാം നമ്മുടെ രാഷ്ട്രപിതാവിനെ.....
എല്ലാവര്ക്കും ഗാന്ധി ജയന്തി ആശംസകള്‍...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ