National Highway-17 Chavakkad-Kodugalloor. CHETTUWA has a prominent place in d colonial history of KERALA. The Dutch&d British had in turn camped here. One of d old Fort of Tipu Sulthan located here. Tasty Kerala food is available with d fish from backwater(in Rajah Island). Chettuwa is located 25kms from Trichur railway station,10kms from Guruvayur railway station& 75kms from Nedumbassery Cochin International Airport.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)



ഫോട്ടോ ജേര്‍ണലിസത്തിന്റെ അതികായകന്മാര് പോലും വിസ്മയിച്ചു പോയ ഫോട്ടോകളും അബ്ദുക്കയുടെതായുണ്ട്.ചേറ്റുവ ടിപ്പുസുല്‍ത്താന്‍ കോട്ടയില്‍ മലമ്പാമ്പ് കുറുക്കനെ ചുറ്റി പിടിച്ചതും,ചേറ്റുവ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് മുക്കാല്‍ഭാഗവും പുഴയിലേക്കായി നില്ക്കുന്ന ടൂറിസ്റ്റ് ബസ്സിന്റെ ചിത്രമെല്ലാം അന്ന് കേരളത്തിലെ ഏതാണ്ടെല്ലാ പ്രമുഖ പത്രങ്ങളും നാലും അഞ്ചും കോളങ്ങളില്‍ അബ്ദുക്കയുടെ പേര് സഹിതം ഒന്നാം പേജിലാണ് കൊടുത്തത്.
മറുപടിഇല്ലാതാക്കൂ